home
Total Visiters: 
കൊവ്വല്‍ അഴിവാതുക്കല്‍ കളിയാട്ടം; ഭക്തിയുടെ നിറവില്‍ വിഷ്ണു മൂര്‍ത്തിയുടെ അഗ്നി പ്രവേശം
5 years ago ..
ചെറുവത്തൂര്‍:; ചെറുവത്തൂര്‍ കൊവ്വല്‍ അഴിവാതുക്കല്‍ വിഷ്ണു മൂര്‍ത്തിയുടെ അഗ്നി പ്രവേശം കാണാന്‍ നിരവധി ഭക്തരെത്തി. ക്ഷേത്രത്തിന് മുന്നിലെ വലിയ ഇഡുവിനരികിലൊരുക്കിയ മേലേരിയില്‍ വിഷ്ണുമൂര്‍ത്തി അഗ്നി പ്രവേശം നടത്തി . നവംബര്‍ രണ്ട് വരെ ഇവിടെ കളിയാട്ടം നീണ്ട്‌ നില്‍ക്കും. കളിയാട്ട ദിവസങ്ങളില്‍ ചാമുണ്ഡി ,വിഷ്ണു മൂര്‍ത്തി തെയ്യക്കോലങ്ങള്‍ കെട്ടിയാടും. രണ്ടിന് രാത്രി 7.30 ന് കൂടിപ്പിരിയല്‍ ചടങ്ങോടെ കളിയാട്ടം സമാപിക്കും.
.



dd


.....................................

.. ..