home
Total Visiters: 
മഹിളാ അസോസിയേഷന്‍ ഏരിയാ സമ്മേളനം 16 ന് തുടങ്ങും
5 years ago ..
കാലിക്കടവ്:അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ തൃക്കരിപ്പൂര്‍ ഏരിയാ സമ്മേളനം മാര്‍ച്ച് 16,17 തീയ്യതികളില്‍ കൊടക്കാട് ഓലാട്ട് നടക്കും. ടി എന്‍ സീമ ഉദ്ഘാടനം ചെയ്യും. 17 ന് വൈകുന്നേരം പൊതുസമ്മേളനവും, പ്രകടനവും നടക്കും
.



dd


.....................................

.. ..