home
Total Visiters: 
ലാസ്റ്റ് ഗ്രേഡ് ഇന്റര്‍വ്യൂ 27 ന്
5 years ago ..
കാലിക്കടവ് : വികലാംഗ വിഭാഗക്കാര്‍ക്കായുളള പ്രത്യേക നിയമനമനുസരിച്ച് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ് ഗ്രേഡ് സര്‍വന്റ്സ് തസ്തികയുടെ ചുരുക്ക പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അസ്സല്‍ പ്രമാണ പരിശോധനയും അര്‍ഹതാ നിര്‍ണ്ണയവും മാര്‍ച്ച് 27നു രാവിലെ 8 മണിക്ക് ജില്ലാ പിഎസ് സി ഓഫീസില്‍ നടത്തും.
.



dd


.....................................

.. ..