home
Total Visiters: 
വിഇഒ നിയമനം സര്‍ട്ടിഫിക്കറ്റ് പരിശോധന 27 ന്
5 years ago ..

   
   
    കാലിക്കടവ് : ജില്ലയില്‍ ഗ്രാമ വികസന വകുപ്പില്‍ വില്ലേജ് എക്സ്റന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ്-2 (വികലാംഗര്‍ക്കുളള പ്രത്യേക നിയമനം) തസ്തികയുടെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ അസ്സല്‍ പ്രമാണ പരിശോധനയും അര്‍ഹതാ നിര്‍ണ്ണയവും 27നു രാവിലെ 8 മണിക്ക് ജില്ലാ പിഎസ് സി ഓഫീസില്‍ നടത്തും.
.



dd


.....................................

.. ..