home
Total Visiters: 
ശ്രീരാമ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം 12 മുതല്‍
5 years ago ..

    കാലിക്കടവ്: താഴത്തെ മട്ടലായി ശ്രീരാമ ക്ഷേത്രത്തില്‍ ഏപ്രില്‍ 12 മുതല്‍ 19 വരെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നടക്കും. കല്ലംവള്ളി ഇല്ലത്ത് ഹരി നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. എല്ലാദിവസവും രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് യജ്ഞം നടക്കുക
.



dd


.....................................

.. ..