home
Total Visiters: 
''കണിക്കൊന്ന'' ഏപ്രില്‍ 14 ന്
5 years ago ..

    കാലിക്കടവ്: മുപ്പത്തി രണ്ടാം വാര്‍ഷികാഘോഷ ഭാഗമായി ശക്തി പിലിക്കോട് സംഘടിപ്പിക്കുന്ന വിഷു ആഘോഷം ''കണിക്കൊന്ന'' ഏപ്രില്‍ 14 ന് നടക്കും. വൈകുന്നേരം മൂന്ന്‍ മണിക്ക് എ. ബിന്ദു മൂല്യ ബോധവും, കുടുംബ ബന്ധങ്ങളും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. വൈകുന്നേരം 7 മണിക്ക് കലാപരിപാടികള്‍ ചലച്ചിത്ര പിന്നണി ഗായകന്‍ അരുണ്‍ ഏളാട്ട് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നൃത്ത നൃത്യങ്ങള്‍ അരങ്ങേറും. രാത്രി 9 മണിക്ക് മൈന്‍ഡ്സ് വിഷന്‍ കാലിക്കടവ് അവതരിപ്പിക്കുന്ന ''മനസ്സൊരു മാന്ത്രികചെപ്പ്'' ഹിപ്നോട്ടിക് ഡ്രാമ അരങ്ങേറും
.



dd


.....................................

.. ..