home
Total Visiters: 
സാംസ്കാരിക സായാഹ്നം 16 ന്
5 years ago ..

    കാലിക്കടവ്; ഡി വൈ എഫ് ഐ കൊടക്കാട് ഒന്ന് വില്ലേജ് കമ്മറ്റിയുടെ ആഭിമൂഖ്യത്തില്‍ ഏപ്രില്‍ 16 ന് കൊടക്കാട് വെള്ളച്ചാലില്‍ സാംസ്കാരിക സായാഹ്നം സംഘടിപ്പിക്കും. വൈകുന്നേരം അഞ്ചിന് സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ബോബി കെ നാരായണന്‍ അവതരിപ്പിക്കുന്ന തങ്കക്കിനാവ് ഏകപാത്ര നാടകവും അരങ്ങേറും
.



dd


.....................................

.. ..