home
Total Visiters: 
ചീമേനി ഉത്സവങ്ങള്‍; യോഗം 18 ന്
5 years ago ..
ചെറുവത്തൂര്‍; ചീമേനി -മുണ്ട്യ ഉത്സവം 2013, ചീമേനി ഫെസ്റ്റ് 2013 എന്നിവയുമായി ബന്ധപ്പെട്ട് പോലീസ് വ്യാപാരി വ്യവസായി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, അമ്പലം കമ്മിറ്റി ഭാരവാഹികള്‍, ഉത്സവ കച്ചവട സ്ഥല ഉടമകള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ഏപ്രില്‍ 19ന്(വെളളിയാഴ്ച) 11 മണിക്ക് പഞ്ചായത്ത് ഹാളില്‍ ചേരുമെന്ന് കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു
.



dd


.....................................

.. ..