home
Total Visiters: 
കൊടക്കാട് കരോക്കെ ഗാനാലാപന മത്സരം മെയ്‌ 3 ന്
5 years ago ..

    കാലിക്കടവ്: കൊടക്കാട് നാരായണ സ്മാരക ഗ്രന്ഥാലയം അറുപതാം വാര്‍ഷികാഘോഷ ഭാഗമായി മെയ്‌ 3 ന് കണ്ണൂര്‍ -കാസര്‍ഗോഡ് ജില്ലാതല കരോക്കെ ഗാനാലാപന മത്സരം സംഘടിപ്പിക്കും. വിജയികള്‍ക്ക് യഥാക്രമം 2000.1500.1000 രൂപ ക്യാഷ് അവാര്‍ഡുകള്‍ ലഭിക്കും.പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏപ്രില്‍ 30 നകം 9447294081, 9946201871 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം
.



dd


.....................................

.. ..