home
Total Visiters: 
ഗ്രാമവേദി ഗ്രാമോത്സവം 12 ന്
5 years ago ..

    കാലിക്കടവ്: എരവില്‍ ഗ്രമവേദി ഗ്രാമോത്സവം മെയ്‌ 12 ന് നടക്കും. വൈകുന്നേരം 6 മണിക്ക് മുഹമ്മദ് പേരാംബ്ര ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കലാ സന്ധ്യയും , സ്ത്രീകള്‍ മാത്രം അഭിനയിക്കുന്ന 'കടവാതില്‍' തെരുവ് നാടകവും അരങ്ങേറും
.



dd


.....................................

.. ..