home
Total Visiters: 
വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു
5 years ago ..

   
   
    കാലിക്കടവ്:സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജൈവവൈവിധ്യ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതലത്തില്‍ യു.പി.സ്ക്കൂള്‍, ഹൈസ്ക്കൂള്‍ കുട്ടികള്‍ക്ക് ജലവും ജൈവവൈവിധ്യവും എന്ന വിഷയത്തില്‍ ചിത്രരചന, ഉപന്യാസം, ക്വിസ് എന്നിവയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ 9495512356, 9400562827 എന്ന നമ്പറുകളില്‍ ബന്ധപ്പെടണം.
.



dd


.....................................

.. ..