home
Total Visiters: 
ജനത ലൈബ്രറി വാര്‍ഷികാഘോഷം 11ന്
5 years ago ..

    കാലിക്കടവ് : പിലിക്കോട് ജനത ലൈബ്രറി ആന്റ് റീഡിങ്ങ് റൂം മുപ്പത്തി മൂന്നാം വാര്‍ഷികാഘോഷം മെയ്‌ 11ന് നടക്കും. വൈകുന്നേരം 6 മണിക്ക് അംഗന്‍ വാടി കലോത്സവം നടക്കും. തുടര്‍ന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നൃത്തോത്സവവും, നാട്ടറിവ് പാട്ടുകളും അരങ്ങേറും
.



dd


.....................................

.. ..