home
Total Visiters: 
വാര്‍ഷികാഘോഷ സമാപനം മാറ്റിവെച്ചു
5 years ago ..
കാലിക്കടവ് ; കൊടക്കാട് നാരായണ സ്മാരക ഗ്രന്ഥാലയം അറുപതാം വാര്‍ഷികാഘോഷ സമാപന പരിപാടികള്‍ മാറ്റി വെച്ചു. ക്ലബ്ബിനു സമീപത്തെ കമലാക്ഷിയുടെ അപകടമരണത്തെ തുടര്‍ന്നാണ്‌ ഇത്. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും
.



dd


.....................................

.. ..