home
Total Visiters: 
ചന്തേര യു പി യില്‍ അധ്യാപക ഒഴിവ്
4 years ago ..

    കാലിക്കടവ് : ചന്തേര ഗവ :യു പി സ്കൂളില്‍ യു .പി എസ് എ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. അഭിമുഖം 2013 ജൂണ്‍ 29 ന് രാവിലെ 9.30 ന് നടക്കും . യോഗ്യരായവര്‍ അസ്സല്‍ രേഖകളുമായി ഹാജരാകണം
.



dd


.....................................

.. ..