home
Total Visiters: 
ഡിസംബര്‍ 28,29 തീയ്യതികളില്‍ വാടകസാധന വിതരണം ഉണ്ടായിരിക്കില്ല
4 years ago ..

    കാലിക്കടവ് :ഹയര്‍ ഗുഡ്സ് ഓണേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഡിസംബര്‍ 28,29 തീയ്യതികളില്‍ കോഴിക്കോട് നടക്കും.ഈ മേഖലയെ അവശ്യമേഖലയായി പ്രഖ്യാപിക്കുക, തൊഴിലാളി ക്ഷേമ നിധി തുടങ്ങി പ്രധാന വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. സമ്മേളന ദിനങ്ങളില്‍ വാടകസാധന വിതരണം ഉണ്ടായിരിക്കില്ല .ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകള്‍ തുടങ്ങി മാറ്റിവയ്ക്കാന്‍ സാധിക്കാത്ത പരിപാടികള്‍ക്ക് മാത്രമേ സേവനം ലഭ്യമാകൂ എന്നും, പരമാവധി പരിപാടികള്‍ മറ്റു ദിവസങ്ങളിലേക്ക് മാറ്റി സഹകരിക്കണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു
.



dd


.....................................

.. ..