home
Total Visiters: 
ഉന്നത വിജയികളെ അനുമോദിച്ചു
4 years ago ..

    കാലിക്കടവ് : എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ (എ ഐ ടി യു സി) കൊടക്കാട് യൂണിറ്റ് അനുമോദിച്ചു. എം സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. കെ വി കുഞ്ഞിരാമന്‍, എന്‍ വി ശശി, എം വി വാസന്തി എന്നിവര്‍ സംസാരിച്ചു.
.



dd


.....................................

.. ..