home
Total Visiters: 
ഗുണംവരുത്താന്‍ തെയ്യങ്ങളെത്തി
6 years ago ..
കാലിക്കടവ്: ഉത്തരമലബാറില്‍ മറ്റൊരു തെയ്യക്കാലം കൂടി വന്നെത്തി. തെയ്യക്കാലത്തിനു തുടക്കമാവുന്ന പത്താമുദയ ദിനത്തില്‍ തടിയന്‍കൊവ്വല്‍ കാലിച്ചോന്‍ ദേവസ്ഥാനത്ത് കാലിച്ചോന്‍തെയ്യം കെട്ടിയാടി. നിരവധി ഭക്തജനങ്ങള്‍ അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങാനെത്തി.
   
    നാട്ടിലെ കളിയാട്ട വിശേഷങ്ങള്‍ വായനക്കാരിലെത്തിക്കാന്‍ പോസ്റ്റ്പെട്ടിയും വിപുലമായ ഒരുക്കങ്ങള്‍ നടത്തിക്കഴിഞ്ഞു.
   
    വാര്‍ത്തകള്‍ മുഖത്തെഴുത്തിലൂടെ വായിക്കാം.
   
    കളിയാട്ടസ്ഥലങ്ങളിലെ കാഴ്ചകള്‍ ക്യാമറ കണ്ണിലും നിറയും.
   
    ഫോട്ടോ :രാഹുല്‍ ഉദിനൂര്‍
.



dd


.....................................

.. ..