home
Total Visiters: 
ക്യാഷ് അവാര്‍ഡ് വിതരണം 15 ന്
4 years ago ..
കാലിക്കടവ് : പിലിക്കോട് എന്‍ എസ് എസ് കരയോഗം വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കരയോഗം മെമ്പര്‍മാരുടെ മക്കളെ ആഗസ്റ്റ് 15 ന് അനുമോദിക്കും. വൈകുന്നേരം മൂന്ന്‍ മണിക്ക് കരയോഗമന്ദിരത്തില്‍ നടക്കുന്ന അനുമോദന യോഗത്തില്‍ പി സി രാമചന്ദ്രന്‍ അടിയോടി ക്യാഷ് അവാര്‍ഡ് വിതരണം നിര്‍വഹിക്കും. ഉപഹാര സമര്‍പ്പണം പി നാരായണന്‍ അടിയോടി നിര്‍വഹിക്കും
.



dd


.....................................

.. ..