home
Total Visiters: 
കായികതാരങ്ങളുടെ തിരഞ്ഞെടുപ്പ്
4 years ago ..

   
   
    ചെറുവത്തൂര്‍: പൈക്ക ബ്ലോക്ക് തല മത്സരത്തിലേക്കായി കയ്യൂര്‍- -ചീമേനി ഗ്രാമപഞ്ചായത്തിലെ കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നു. ഫുട്ബോള്‍, വോളിബോള്‍, അത് ല റ്റിക്സ്‌ , ഖൊ -ഖൊ, കബഡി ഇങ്ങളില്‍ തിരഞ്ഞെടുപ്പ് ആഗസ്റ് 17 രാവിലെ 9.30 മുതല്‍ ചീമേനി ജി എച്ച് എസ് എസ് ഗ്രൌണ്ടില്‍ ടക്കും. 1998 ജുവരി ഒന്നിനോ അതിുശേഷമോ ജിച്ചവര്‍ മാത്രം പങ്കെടുക്കണം
.



dd


.....................................

.. ..