home
Total Visiters: 
പിലിക്കോട് ഫിസിയോ തെറാപ്പിസ്റ്റ് നിയമനം
4 years ago ..

    കാലിക്കടവ് :പിലിക്കോട് ഗ്രാമപഞ്ചായത്ത് 2013-14 വാര്‍ഷിക പദ്ധതിയില്‍ നടപ്പിലാക്കുന്ന ഫിസിയോ തെറാപ്പി സെന്റര്‍ തുടര്‍ പ്രവര്‍ത്തനം പദ്ധതിയില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് പരിശീലനം നല്കുന്നതിന് നിശ്ചിത യോഗ്യതയുള്ള ഫിസിയോ തെറാപ്പിസ്റ്റിനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. കൂടിക്കാഴ്ച 7-09-2013 ന് ഉച്ചയ്ക്ക് മൂന്ന്‍ മണിക്ക് പിലിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു
.



dd


.....................................

.. ..