home
Total Visiters: 
'ചങ്ങാതിക്കൂട്ടം' കുടുംബ സംഗമം 21 ന്
4 years ago ..

    കാലിക്കടവ് : പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍ 1984-85 എസ് എസ് എല്‍ സി ബാച്ച് കൂട്ടായ്മയായ ചങ്ങാതിക്കൂട്ടം കുടുംബ സംഗമം സംഘിപ്പിക്കുന്നു. സെപ്റ്റംബര്‍ 21 ന് കാലിക്കടവ് കരക്കക്കാവ് ഭഗവതി ക്ഷേത്ര ഓഡിറ്റൊറിയത്തിലാണ് സംഗമം നടക്കുക. ഗുരുവന്ദനം, അനുമോദനം,കലാപരിപാടികള്‍ എന്നിവ ഉണ്ടാകും
.



dd


.....................................

.. ..