home
Total Visiters: 
ദര്‍ശന സായൂജ്യമായി വിഷ്ണുമൂര്‍ത്തിയുടെ അഗ്നിപ്രവേശം
6 years ago ..
ചെറുവത്തൂര്‍: ചെറുവത്തൂര്‍ കൊവ്വല്‍ അഴിവാതുക്കല്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ വിഷ്ണുമൂര്‍ത്തിയുടെ അഗ്നിപ്രവേശം ദര്‍ശിക്കാന്‍ ഭക്തജനങ്ങള്‍ ഒഴുകിയെത്തി. കളിയാട്ടത്തിന്റെ രണ്ടാം ദിവസമായ ഇന്ന് രാവിലെ എഴുമണിയോടെയായിരുന്നു അഗ്നിപ്രവേശം. കളിയാട്ടം മൂന്നിന് സമാപിക്കും.
   
    കടപ്പാട് :പ്രശാന്ത് മനിയേരി
.



dd


.....................................

.. ..