home
Total Visiters: 
സെന്‍ട്രല്‍ ആര്‍ട്സ് ഓണം ഘോഷയാത്ര 15 ന്
4 years ago ..

    കാലിക്കടവ് : പിലിക്കോട് കരപ്പാത്ത് സെന്‍ട്രല്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് ഓണം വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ഉത്രാടം നാളില്‍ ഉച്ചയ്ക്ക് 3 മണിക്ക് ഘോഷയാത്ര നടക്കും. തിരുവോണം നാളില്‍ വീടുകളില്‍ പൂക്കള മത്സരം, രാവിലെ ഒന്‍പതു മുതല്‍ പിലിക്കോട് ഗവ ;യൂ പി സ്കൂള്‍ പരിസരത്ത് പേനാല്‍റ്റി ഷൂട്ടൌട്ട്, ഹിറ്റ് ദി വിക്കറ്റ്, കുട്ടികള്‍ക്കും ,മുതിര്‍ന്നവര്‍ക്കുമായുള്ള വിവിധ മത്സരയിനങ്ങള്‍ എന്നിവ നടക്കും. വൈകുന്നേരം 6 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ പഞ്ചായത്തംഗം വി വി സുലോചന സമ്മാനങ്ങള്‍ വിതരണം ചെയ്യും
.



dd


.....................................

.. ..