home
Total Visiters: 
എ.ബി സി യില്‍ ഓണനിലാവ്‌
4 years ago ..

    കാലിക്കടവ് :എ.ബി സി ഓണാഘോഷ ഭാഗമായി സെപ്റ്റംബര്‍ 15 ഉത്രാടം നാളില്‍ ഉച്ചയ്ക്ക് രണ്ടു മണിമുതല്‍ കുട്ടികള്‍ക്കും ,മുതിര്‍ന്നവര്‍ക്കുമായി വിവിധങ്ങളായ മത്സരയിനങ്ങളും .ഓണത്തല്ലും സംഘടിപ്പിക്കും. വൈകുന്നേരം 7 മണിക്ക് നടക്കുന്ന സമാപന സമ്മേളനം ടി വി ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ചടങ്ങില്‍ ആദരിക്കും
.



dd


.....................................

.. ..