home
Total Visiters: 
പിലിക്കോട് ഹയര്‍ സെക്കണ്ടറിയില്‍ 100 കുട്ടികളുടെ തിരുവാതിര
4 years ago ..

    കാലിക്കടവ് : പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 100 കുട്ടികളുടെ തിരുവാതിര അരങ്ങേറും. ഓണാഘോഷ ഭാഗമായി സെപ്റ്റംബര്‍ 13 ന് വൈകുന്നേരം മൂന്ന്‍ മണിക്കാണ് തിരുവാതിര അരങ്ങേറുക. പരിശീലനം പൂര്‍ത്തിയായി
.



dd


.....................................

.. ..