home
Total Visiters: 
ആണ്ടാള്‍ ഒറ്റക്കോലം സമാപിച്ചു
6 years ago ..
പുത്തിലോട്ടു ആണ്ടാളില്‍ ഒറ്റക്കോല മഹോത്സവത്തിന് സമാപനമായി. വിഷ്ണുമൂര്‍ത്തിയുടെ തീക്കോലം കാണാന്‍ നിരവധി ഭക്തരെത്തി. ചാമുണ്ടി, വിഷ്ണുമൂര്‍ത്തി എന്നീ തെയ്യക്കോലങ്ങള്‍ കെട്ടിയാടി.
.



dd


.....................................

.. ..