home
Total Visiters: 
ഉപജില്ല കായിക മേള 6 മുതല്‍
4 years ago ..

    ചെറുവത്തൂര്‍: ചെറുവത്തൂര്‍ ഉപജില്ല കായികമേള നവംബര്‍ 6 മുതല്‍ 8 വരെ ചീമേനി ഗവ;ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കും. ഉപജില്ലയിലെ 70 വിദ്യാലയങ്ങളില്‍ നിന്നുള്ള നാലായിരത്തോളം കായിക താരങ്ങള്‍ പങ്കെടുക്കും. 6 ന് രാവിലെ 9.30 ന് കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും
.



dd


.....................................

.. ..