home
Total Visiters: 
അധ്യാപക ഒഴിവ്
4 years ago ..

    കാലിക്കടവ്: പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ; ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഫിസിക്സ് (ജൂനിയര്‍ ) അധ്യാപകന്റെ താത്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 11-11-2013 ന് രാവിലെ പത്ത് മണിക്ക് സ്കൂള്‍ ഓഫീസില്‍ നടക്കും. യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു
.



dd


.....................................

.. ..