home
Total Visiters: 
ഭക്തിയുടെ നിറവില്‍ വടക്കേന്‍ വാതില്‍ക്കലില്‍ ഒറ്റക്കോല മഹോത്സവം
7 years ago ..
കരപ്പാത്ത്: ഭക്തിയുടെ നിറവാര്‍ന്ന അന്തരീക്ഷത്തില്‍ പിലിക്കോട് രയരമംഗലം വടക്കേന്‍ വാതില്‍ക്കലില്‍ വിഷ്ണുമൂര്‍ത്തിയുടെ അഗ്നിപ്രവേശം. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അഗ്നി പ്രവേശം നടന്നത്. നൂറു കണക്കിന് ഭക്തജനങ്ങള്‍ ദര്‍ശന സൌഭാഗ്യം തേടിയെത്തി. രക്ത ചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി എന്നീ തെയ്യക്കോലങ്ങളും കെട്ടിയാടി. തുടര്‍ന്ന് വീതുകുന്നിലെത്തി. ഇവിടേക്ക് നിരവധി ഭക്തജനങ്ങള്‍ ഒഴുകിയെത്തും.
   
    ഫോട്ടോ: സന്തീപ്‌ പിലിക്കോട്
   
    കൂടുതല്‍ ദൃശ്യങ്ങള്‍ക്ക്‌ ക്യാമറ കണ്ണിലൂടെ ക്ലിക്ക്‌ ചെയ്യുക.....
.



dd


.....................................

.. ..