home
Total Visiters: 
ചെമ്പിലോട്ട് പാട്ടുത്സവം; ആഘോഷ കമ്മറ്റി രൂപീകരിച്ചു
4 years ago ..

    കാലിക്കടവ്; ചന്തേര ചെമ്പിലോട്ട് ഭഗവതി ക്ഷേത്ര പാട്ടുത്സവം ഡിസംബര്‍ 15 മുതല്‍ 20 വരെ നടക്കും. പാട്ടുത്സവ നടത്തിപ്പിനായി ആഘോഷ കമ്മറ്റി രൂപീകരിച്ചു. യോഗത്തില്‍ പി പി കുമാരന്‍ അധ്യക്ഷത വഹിച്ചു. പി പി വിജയന്‍, പി വി ലക്ഷ്മണന്‍, പി പി അശോകന്‍, രാധാ വിജയന്‍ എന്നിവര്‍ സംസാരിച്ചു.
.



dd


.....................................

.. ..