home
Total Visiters: 
സാഹിത്യ മത്സരം നടത്തുന്നു
4 years ago ..

    ചെറുവത്തൂർ : കേരള ഫോട്ടോഗ്രാഫെഴ്സ് ആന്റ് വീഡിയോ ഗ്രാഫെഴ്സ് യൂണിയന്‍ കാസര്‍ഗോഡ്‌ ജില്ലാ സമ്മേളനഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്ക് കഥ , കവിത രചന മത്സരങ്ങൾ നടത്തും. സൃഷ്ടികൾ 30 ന് മുൻപ് കെ വി കുഞ്ഞികൃഷ്ണൻ, ഷീബ സ്റ്റുഡിയോ ,പടന്ന കാസർഗോഡ്‌ എന്ന വിലാസത്തിൽ ലഭിക്കണം .ഫോണ്‍ - 9495358918
.



dd


.....................................

.. ..