home
Total Visiters: 
കെട്ടിടോദ്ഘാടനം ജനുവരി 26 ന്
4 years ago ..

    കാലിക്കടവ്: ആനിക്കാടി വിജ്ഞാനദായിനി വായനശാല ആന്റ് ഗ്രന്ഥാലയം കെട്ടിടം ജനുവരി 26 ന് മുന്‍മന്ത്രി ഡോ: തോമസ്‌ ഐസക് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി യോഗം സിവിക് കൊടക്കാട് ഉദ്ഘാടനം ചെയ്തു. ഭാരവാഹികള്‍ -കെ വി കൃഷ്ണന്‍ (ചെയര്‍മാന്‍) കെ പവിത്രന്‍ (കണ്‍വീനര്‍)
.



dd


.....................................

.. ..