home
Total Visiters: 
എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ധര്‍ണ്ണ നടത്തും
4 years ago ..

    കാലിക്കടവ് : എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പിലിക്കോട് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമൂഖ്യത്തില്‍ പുതുവത്സരദിനത്തില്‍ കാലിക്കടവില്‍ ധര്‍ണ്ണ നടത്തും. ഉച്ചയ്ക്ക് രണ്ടിന് പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ വി രമണി ഉദ്ഘാടനം ചെയ്യും
.



dd


.....................................

.. ..