home
Total Visiters: 
സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം
4 years ago ..

    കാലിക്കടവ് : കൊടക്കാട് കിഴക്കെക്കര പാലരെക്കീഴില്‍ ധര്‍മശാസ്താക്ഷേത്രം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ ആറുവരെ ഭാഗവത സപ്താഹയജ്ഞം നടക്കും. ആലക്കാട് മാടമന ശങ്കരനാരായണന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍.
    ക്ഷേത്രം തന്ത്രി കുന്നത്തില്ലത്ത് മുരളീകൃഷ്ണന്‍ നമ്പൂതിരി 30ന് വൈകിട്ട് 5.30ന് ഭദ്രദീപം കൊളുത്തും. യജ്ഞത്തിനു മുന്നോടിയായി വൈകിട്ട് നാലിന് കലവറനിറക്കല്‍ ഘോഷയാത്ര നടക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക് അന്നദാനം നടക്കും.
.



dd


.....................................

.. ..