home
Total Visiters: 
നാടുണര്‍ത്തല്‍ കളിയാട്ടം 15 ന് തുടങ്ങും
4 years ago ..

    കാലിക്കടവ് : പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രത്തിനു സമീപം തെക്കറേത്ത് കുന്നോത്ത് വളപ്പില്‍ നാടുണര്‍ത്തല്‍ കളിയാട്ടം ഏപ്രില്‍ 15, 16 തീയതികളില്‍ നടക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന കളിയാട്ടഭാഗമായി കോതോളി ഭഗവതി ,അങ്കക്കുളങ്ങര ഭഗവതി , രക്തചാമുണ്ടി, നരമ്പില്‍ ഭഗവതി, വിഷ്ണു മൂര്‍ത്തി, ശ്രീഭൂതം എന്നീ തെയ്യക്കോലങ്ങള്‍ കെട്ടിയാടും.
.



dd


.....................................

.. ..