home
Total Visiters: 
തൊഴിലാളിക്ക് സൂര്യാഘാതമേറ്റു.
5 years ago ..

    കാലിക്കടവ് :പിലിക്കോട് സ്വദേശിക്ക് സൂര്യാഘാതമേറ്റു. കാലിക്കടവ് കൊല്ലോറടിയിലെ വി വി മനോഹരനാണ് കടുത്തചൂടിൽ കൈകളിൽ പൊള്ളലേറ്റത്. മാണിയാട്ടെ ഫർണിച്ചർ ഷോപ്പിന് പുറത്ത് മരപ്പണിക്കിടയിലാണ് ഇദ്ദേഹത്തിന് സൂര്യാഘാതമെറ്റത്. മനോഹരൻ ചെറുവത്തൂർ സർക്കാർ ആശുപത്രിയിൽ ചികിത്സതേടി
.



dd


.....................................

.. ..