home
Total Visiters: 
അഖിലേന്ത്യാ സെവന്‍സ്;നാഷണല്‍ കാസര്‍ഗോഡിന് വിജയം
5 years ago ..

    കാലിക്കടവ്: മാണിയാട്ട് ഫുട്ബോൾ ക്ലബ്ബ്, വെറ്ററൻസ് കാലിക്കടവ് എന്നിവയുടെ ആഭിമൂഖ്യത്തില്‍ പഞ്ചായത്ത് മൈതാനിയില്‍ സംഘടിപ്പിച്ച അഖിലേന്ത്യാ ഫുട്ബോൾ ഫെസ്റ്റിലെ ഇന്നത്തെ മത്സരത്തില്‍ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് നാഷണല്‍ കാസര്‍ഗോഡ്‌ ശാസ്ത മെഡിക്കല്‍സ് തൃശൂരിനെ പരാജയപ്പെടുത്തി . ഞായറാഴ്ച ഫ്രണ്ട്സ് മമ്പാട് ,ജയബേക്കറി തൃശൂരിനെ നേരിടും
.



dd


.....................................

.. ..