home
Total Visiters: 
മല്ലക്കര വിഷ്ണു മൂര്‍ത്തി ക്ഷേത്ര കളിയാട്ടം 28 ന് തുടങ്ങും
5 years ago ..

    കാലിക്കടവ്;പിലിക്കോട് മല്ലക്കര വിഷ്ണു മൂര്‍ത്തി ക്ഷേത്ര കളിയാട്ടം ഏപ്രില്‍ 28,29 തീയ്യതികളില്‍ നടക്കും. 28 ന് വൈകീട്ട് ഏഴിന് തിടങ്ങല്‍. തുടര്‍ന്ന് അങ്കക്കുളങ്ങര ഭഗവതി, രക്തചാമുണ്ടി, വിഷ്ണുമൂര്‍ത്തി തെയ്യങ്ങളുടെ തോറ്റം അരങ്ങിലെത്തും. 29 ന് രാവിലെ ആറുമുതല്‍ പടവീരന്‍ ദൈവം, രക്തചാമുണ്ടി, അങ്കക്കുളങ്ങര ഭഗവതി എന്നീ തെയ്യങ്ങള്‍ കെട്ടിയാടും. ഉച്ചയ്ക്ക് 12 ന് പ്രധാന ആരാധനാമൂര്‍ത്തിയായ വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്.തുടര്‍ന്ന് അന്നദാനം. കളിയാട്ട ഭാഗമായി 28 ന് രാത്രി പത്തിന് നാടന്‍ കലാമേളയും അരങ്ങേറും
.



dd


.....................................

.. ..