home
Total Visiters: 
അഖിലേന്ത്യാ സെവന്‍സ്;ജയ ബേക്കറി തൃശൂരിന് ജയം
5 years ago ..

    കാലിക്കടവ്: മാണിയാട്ട് ഫുട്ബോൾ ക്ലബ്ബ് , വെറ്ററൻസ് കാലിക്കടവ് എന്നിവയുടെ ആഭിമൂഖ്യത്തില്‍ പഞ്ചായത്ത് മൈതാനിയില്‍ സംഘടിപ്പിച്ച അഖിലേന്ത്യാ ഫുട്ബോൾ ഫെസ്റ്റിലെ ഇന്നത്തെ മത്സരത്തില്‍ ജയ ബേക്കറി തൃശൂരിന് ജയം.ഫ്രണ്ട്സ് മമ്പാടിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇവര്‍ പരാജയപ്പെടുത്തിയത്. ഇന്നത്തെ മത്സരത്തില്‍ ചലച്ചിത്ര താരം നിഷാന്ത് സാഗര്‍ കളിക്കാരുമായി പരിചയപ്പെട്ടു. തിങ്കളാഴ്ച എം ആര്‍ സി എഫ് സി എടാട്ടുമ്മല്‍ ,നാഷണല്‍ കാസര്‍ഗോഡിനെ നേരിടും
.



dd


.....................................

.. ..