home
Total Visiters: 
വിദ്യാഭ്യാസ സംവാദ സദസ്സ് സംഘടിപ്പിച്ചു
5 years ago ..
കാലിക്കടവ്: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളന ഭാഗമായി കാലിക്കടവില്‍ വിദ്യാഭ്യാസ സംവാദ സദസ്സ് സംഘടിപ്പിച്ചു. കെ എസ് ടി എ ,രമ്യ ഫൈന്‍ ആര്‍ട്സ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി എ പ്രദീപ്‌ കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. എ വി രമണി അധ്യക്ഷത വഹിച്ചു.ഒ എം ശങ്കരന്‍ മോഡറേറ്റര്‍ ആയിരുന്നു. കെ സി ഹരികൃഷ്ണന്‍, കെ ടി രാധാകൃഷ്ണന്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു. എം കെ രാജശേഖരന്‍ സ്വാഗതവും, ടി കെ രവീന്ദ്രന്‍ നന്ദിയും പറഞ്ഞു
    ഫോട്ടോ:അനീഷ്‌ ഫോക്കസ്



dd


.....................................

.. ..