home
Total Visiters: 
ശുദ്ധജല മത്സ്യക്കൃഷിക്ക് അപേക്ഷിക്കാം
5 years ago ..

   
   
   
    കാലിക്കടവ്; പിലിക്കോട് ഗ്രാമപ്പഞ്ചായത്തില്‍ നടപ്പാക്കുന്ന ശുദ്ധജല മത്സ്യക്കൃഷിക്ക് അപേക്ഷക്ഷണിച്ചു. പഞ്ചായത്ത് കുളം, സംഭരണി, ക്ഷേത്രക്കുളം, സിമന്റ് ടാങ്ക്, സില്‍പോളിങ് ടാങ്ക്, മറ്റ് ജലാശയങ്ങള്‍ എന്നിവയുള്ള കൃഷിക്കാര്‍ മെയ് 10ന് മുമ്പ് അപേക്ഷിക്കണം. അപേക്ഷ പഞ്ചായത്തുതല കോ ഓര്‍ഡനേറ്ററില്‍നിന്ന് ലഭിക്കും. ഫോണ്‍: 9562227990.
.



dd


.....................................

.. ..