home
Total Visiters: 
കലാ അധ്യാപകര്‍ക്കുള്ള പരിശീലനം തുടങ്ങി
5 years ago ..

    ചെറുവത്തൂര്‍; അഞ്ച് ജില്ലകളിലെ കലാ അധ്യാപകര്‍ക്കായുള്ള ത്രിദിന പരിശീലനം ചെറുവത്തൂരില്‍ തുടങ്ങി. കോഴിക്കോട്, വയനാട്, കണ്ണൂര്‍,മലപ്പുറം, കാസര്‍ഗോഡ്‌ എന്നിവിടങ്ങളില്‍ നിന്നുള്ള റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങളാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. ഡി ഡി ഇ സി. രാഘവന്‍ ഉദ്ഘാടനം ചെയ്തു. രാമചന്ദ്രന്‍ നായര്‍, ദിലീപ് കുമാര്‍, വിനോദ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. രവി പിലിക്കോട്, സിന്ധു സാജന്‍, ദിലീപ് കുമാര്‍, അരുണ്‍ ജിത്ത് എന്നിവരാണ്‌ പരിശീലകര്‍. 35 പേരാണ് പങ്കെടുക്കുന്നത്. മേയ് നാലിന് സമാപിക്കും
.



dd


.....................................

.. ..