home
Total Visiters: 
കരക്കക്കാവ് കളിയാട്ടത്തിന് തുടക്കം
5 years ago ..

    കാലിക്കടവ് ; പിലിക്കോട് കരക്കക്കാവ് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തിന് തുടക്കം. രാവിലെ ഉദിനൂര്‍ ക്ഷേത്രപാലക ക്ഷേത്രത്തില്‍ നിന്നും ദീപവും തിരിയും എഴുന്നള്ളിച്ചു .പിലിക്കോട് വടക്കേം വാതില്‍ക്കലില്‍ നിന്നും കലവറ നിറയ്ക്കല്‍ ഘോഷയാത്രയും നടന്നു. നൂറുകണക്കിനാളുകള്‍ പങ്കെടുത്തു .വൈകുന്നേരം കരക്കീല്‍ ഭഗവതിയുടെ ഉച്ചത്തോറ്റം അരങ്ങിലെത്തി.



dd


.....................................

.. ..