home
Total Visiters: 
പൂമരം കടപുഴകി വീണ് വൈദ്യുത ലൈന്‍ തകര്‍ന്നു
5 years ago ..
കാലിക്കടവ്; പിലിക്കോട് ഗവ;ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം വീതുകുന്ന് റോഡരികിലെ കൂറ്റന്‍ പൂമരം കടപുഴകി വീണ് എച്ച് ടി വൈദ്യുത ലൈന്‍ തകര്‍ന്നു. കല്‍നടയാത്രക്കാരായ സ്ത്രീകള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. വലിയ ശബ്ദം കേട്ട് സ്ത്രീകള്‍ ഓടിമാറിയാതിനാലാണ് വന്‍ദുരന്തം വഴിമാറിയത്.
   
.



dd


.....................................

.. ..