home
Total Visiters: 
പിലിക്കോട് ഹയര്‍ സെക്കണ്ടറിയില്‍ അധ്യാപക ഒഴിവ്
5 years ago ..

    കാലിക്കടവ്: പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ എച്ച് എസ് എസ് ടി സീനിയര്‍ വിഭാഗത്തില്‍ കമ്പ്യൂട്ടര്‍ സയന്‍സിലും ജൂനിയര്‍ വിഭാഗത്തില്‍ മാത്തമാറ്റിക്സ്, കെമിസ്ട്രി,ഫിസിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, കൊമേഴ്സ്‌, ഇക്കണോമിക്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലും ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മേയ് 12 ന് രാവിലെ 10 മണിക്ക് സ്കൂള്‍ ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു
.



dd


.....................................

.. ..