home
Total Visiters: 
കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് വയറിംഗ് തൊഴിലാളി മരിച്ചു
5 years ago ..
കാലിക്കടവ്: പടന്നയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് വയറിംഗ് തൊഴിലാളി മരിച്ചു. പിലിക്കോട് വയലിലെ എ വി സുകുമാരനാണ് മരിച്ചത്. 55 വയസ്സായിരുന്നു. കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പരേതനായ അമ്പുവിന്റെയും പി വി ഉണ്ടാചിയുടെയും മകനാണ്. ഭാര്യ പ്രേമ. മക്കള്‍ സുജിത ,സുജിന
    സഹോദരങ്ങള്‍ എ വി തമ്പാന്‍, എ വി ചന്ദ്രന്‍, ബാബു, ശാന്ത, നളിനി
.



dd


.....................................

.. ..