home
Total Visiters: 
ആറുലക്ഷത്തിന്റെ ചെമ്പുകമ്പികള്‍ മോഷണം പോയി
5 years ago ..
ചെറുവത്തൂര്‍: റെയില്‍വെ വൈദ്യുതീകരണത്തിനായി സൂക്ഷിച്ച ചെമ്പ് കമ്പികള്‍ മോഷണം പോയി. റെയില്‍െവെ വൈദ്യുതീകരണത്തിനായി ചെറുവത്തൂര്‍ റെയില്‍വെ സ്‌റ്റേഷന് സമീപത്തായി ഉള്ള ഗോഡൗണില്‍ സൂക്ഷിച്ച ആറ് ലക്ഷം രൂപ വില വരുന്ന കമ്പിയാണ് മോഷണം പോയത്.ശ്യാം പവര്‍ സൊലൂഷന്‍സ് എന്ന കമ്പനിയാണ് നിര്‍മ്മാണ പ്രവൃത്തി നടത്തുന്നത്. ഇവരുടെ പരാതിയില്‍ റെയില്‍വെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി . ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
.



dd


.....................................

.. ..