home
Total Visiters: 
ഹയര്‍ സെക്കണ്ടറി ഫലം ; പിലിക്കോട് 94.45 ശതമാനം വിജയം
5 years ago ..

    കാലിക്കടവ്; ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 94.45 ശതമാനം വിജയം. സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗങ്ങളില്‍ വിദ്യാലയം നൂറുശതമാനം വിജയം നേടി. പത്ത് കുട്ടികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. കൊമേഴ്സ്‌ വിഭാഗത്തില്‍ 59 കുട്ടികളില്‍ 55 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ഹ്യുമാനിറ്റീസില്‍ 80 ആണ് വിജയ ശതമാനം
    കുട്ടമത്ത് ഗവ;ഹയര്‍ സെക്കണ്ടറിയില്‍ 91 ശതമാനമാണ് വിജയം. കാടങ്കോട് ഹയര്‍ സെക്കണ്ടറിയില്‍ 97.56 ആണ് വിജയശതമാനം ഇവിടെ കൊമേഴ്സ്‌ വിഭാഗത്തില്‍ നൂറുശതമാനം വിജയം നേടി. സയന്‍സ് വിഭാഗത്തില്‍ 63 കുട്ടികളില്‍ 60 കുട്ടികള്‍ ഉപരി പഠനത്തിന് അര്‍ഹത നേടി. ചീമേനിയി ഗവ; ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 91 ശതമാനമാണ് വിജയം
.



dd


.....................................

.. ..