home
Total Visiters: 
ഹയര്‍ സെക്കണ്ടറി ഫലം; വിജയ ശതമാനം കുറവ് ഹ്യുമാനിറ്റീസില്‍
5 years ago ..

    കാലിക്കടവ്; ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ വിജയ ശതമാനം കുറവ് ഹ്യുമാനിറ്റീസില്‍. തൊണ്ണൂറു ശതമാനത്തില്‍ താഴെയാണ് മിക്കയിടങ്ങളിലും വിജയം. പിലിക്കോട് ഹയര്‍ സെക്കണ്ടറിയില്‍ 54 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 11 കുട്ടികള്‍ക്ക് ഉപരിപഠനത്തിന് അര്‍ഹത നേടാനായില്ല. ചീമേനി ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 83 ശതമാനവും, കുട്ടമത്ത് 82 ശതമാനവുമാണ് ഹ്യുമാനിറ്റീസ് വിഭാഗത്തിലെ വിജയം
.



dd


.....................................

.. ..