home
Total Visiters: 
എന്‍ സി സി ക്യാമ്പ് 17 ന് സമാപിക്കും
5 years ago ..

    ചെറുവത്തൂർ: ചീമേനി എഞ്ചിനീയറിംഗ് കോളേജില്‍ നടന്നുവരുന്ന 32 കേരള ബറ്റാലിയൻ എന്‍ .സി.സി. ദശദിന ക്യാമ്പ് പതിനേഴിന് സമാപിക്കും. എഴുന്നൂറോളം കേഡറ്റുള്‍ പങ്കെടുത്തുവരുന്ന ക്യാമ്പിൽ ബുധനാഴ്ച ഫയര്‍ ആൻഡ്‌ റെസ്ക്യൂ ഓപറേഷൻ വിഭാഗത്തിൽ പരിശീലനം നല്കി. പെരിങ്ങോം ഫയര്‍ സ്റ്റേഷനിലെ അസിസ്റ്റന്റ്റ് സ്റ്റേഷൻ ഓഫീസര്‍ കെ.എം.ശ്രീനാഥിന്റെ നേതൃത്വത്തിലാണ് പരിശീലനം നടന്നത്.കഴിഞ്ഞ എട്ടാം തീയ്യതി ആരംഭിച്ച ക്യാമ്പിൽ പാലക്കാട്,കോഴിക്കോട്,കണ്ണൂര്,കാസര്‍ഗോഡ്‌ എന്നീ ജില്ലകളിലെ കേഡറ്റുകളാണ് പങ്കെടുത്തുവരുന്നത്. ഫയറിംഗ്,സേവ് എനര്‍ജി, നിയമ ബോധവല്ക്കരണം തുടങ്ങിയവയെക്കുറിച്ചുള്ള പരിശീലനവും ക്ലാസുകളുമാണ് ഇതുവരെയായി നടന്നത്.
.



dd


.....................................

.. ..